ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ രണ്ടാഴ്ചകൾ ഒക്ടോബർ 21,2024 മുതൽ നവംബർ 01,2024 വരെ ആയിരുന്നു.
Day-36 (21/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മുപ്പത്തിയാരം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 9 E ക്ലാസിൽ സബ്സ്റ്റ്യൂഷൻ കയറുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 9 F ഇൽ ക്ലാസ് ഉണ്ടായിരുന്നു ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന യൂണിറ്റിലെ free fall and weightlessness എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-37 (22/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മുപ്പത്തിയേഴാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഫിസിക്സ് അധ്യാപകരുടെ നിർദ്ദേശപ്രകാരം 9 D ക്ലാസിൽ കയറുകയും ഒരു ടോപ്പിക്ക് പഠിപ്പിക്കുകയും ചെയ്തു. ഏഴാമത്തെ പിരീഡ് 8മാ ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഈ പിരീഡിൽ കുട്ടികൾക്ക് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. 15 മാർക്കിന് ആയിരുന്നു ടെസ്റ്റ്. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു.
Day-38 (23/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മുപ്പത്തിയെട്ടാം ദിവസമായിരുന്നു ഇന്ന്. രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 9 എഫിൽ ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന യൂണിറ്റിലെ circular motionഎന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്ക് ശേഷം ആറാമത്തെ പിരീഡ് 9 E ക്ലാസിൽ സബ്സ്യൂഷൻ കയറുകയും കുറച്ച് ടോപ്പികൾ പഠിപ്പിക്കുകയും ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-39 (24/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 39 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും മറ്റും രജിസ്റ്റർ ഒപ്പുവരുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 8M ഇൽ ക്ലാസ് ഉണ്ടായിരുന്നു solutions എന്ന യൂണിറ്റിലെ concentration of solutions എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-40 (25/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ നാൽപതാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പ് വയ്ക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 8 M ഇൽ സബ്സ്റ്റിറ്റ്യൂഷൻ കയറുകയും solutions എന്ന യൂണിറ്റിലെ saturated solutions എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-41 (28/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മത്പതിയൊന്നം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് റജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 8M ഇൽ സബ്സ്റ്റ്യൂഷൻ കയറുകയും solutions എന്ന യൂണിറ്റിലെ supersaturated solutions എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9F ഇൽ ക്ലാസ് ഉണ്ടായിരുന്നു. Buoyant force എന്ന യൂണിറ്റിലെ buoyant force എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-42 (29/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 42ആം ദിവസമായിരുന്നു ഇന്ന്. രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 8M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Solutions എന്ന യൂണിറ്റിലെ true solutions എന്ന് ടോപ്പിക്ക് ഇന്നോവേറ്റീവ് ലെസ്സൺ പ്ലാനിലൂടെ പഠിപ്പിച്ചു. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. ക്ലാസ്സ് അവരിൽ കൗതുകം ഉണർത്തി. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-43 (30/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 43 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡ് റജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 9 F ഇൽ ക്ലാസ് ഉണ്ടായിരുന്നു. Buoyant force എന്ന യൂണിറ്റിലെ factors affecting buoyant force എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം എനിക്ക് മറ്റ് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-44 (01/11/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ദിവസമായ 44ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്കു തന്നെ സ്കൂളിൽ എത്തുകയും അറ്റൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 8M ഇൽ സബ്സിഡിയൂഷൻ കയറുകയും solutions എന്ന യൂണിറ്റിലെ colloids എന്ന ടോപ്പിക്ക് ചർച്ചചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.