Sunday, August 4, 2024

EDUCATION TOUR

Tour ൻ്റെ ആദ്യ ദിനം Dandeli ആയിരുന്നു.Water Activities ആയിരുന്നു ഇന്ന് ചെയ്തത്.3 മണി വരെ adventurous activities ചെയ്തു.വൈകുന്നേരം മുതൽ pool il ആയിരുന്നു. രാത്രി rain dance നടത്തി..

Tour ൻ്റെ രണ്ടാം ദിനം ഗോവയിലേക്ക് ഉള്ള യാത്ര ആയിരുന്നു...രാത്രി പർച്ചേസ് പിന്നെ കുറച്ച് നേരം ബീച്ചിൽ ചിലവഴിച്ചു. രാത്രി ബാഗ ബീച്ചിൽ ചിലവഴിച്ചു.
അവസാന ദിവസം ഗോവയിൽ ചിലവഴിച്ചു.മുഴുവൻ ദിവസവും ഗോവ il തന്നെയായിരുന്നു.3 ബീച്ചുകളും 3 ഫോർട്ട് കളും സന്ദർശിച്ചു.വളരെ മികച്ച ഓർമ്മകളും ആയി നമ്മൾ മടങ്ങി..