ഇന്ന് സ്പോർട്സ് ഡേ ആയിരുന്നു...Othello Alchemist,Hamlet എന്നിങ്ങനെ ഉള്ള മൂന്ന് ഗ്രൂപ്പുകൾ ആണ് ഉണ്ടായിരുന്നത്.100m,200m,400m riley, badminton ,footbal, shotput, discus throw എന്നിങ്ങനെ ഉള്ള മത്സരങ്ങൾ ഉണ്ടായിരുന്നു.ഒഥല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തി.എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു.