Sunday, December 29, 2024

SCHOOL INTENSHIP PHASE-2, BI-WEEKLY REPORT-2


Day -8 (30/12/2024)

 രണ്ടാമത്തെ അധ്യാപക പരിശീലനത്തിന്റെ എട്ടാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9 30 ന് തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒപ്പൊയ്ക്കുകയും ചെയ്തു. രാവിലെ നാലാം പിരീഡ് 9 E യിൽ ക്ലാസ് ഉണ്ടായിരുന്നു.'Work and Energy' എന്ന യൂണിറ്റിലെ 'Energy ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം 9 B യിൽ സബ്സ്റ്റിറ്റ്യൂഷൻ പീരീഡ് ഉണ്ടായിരുന്നു. വൈകിട്ട് 3 50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-9(31/12/2024)

രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഒമ്പതാം ദിവസമായി ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തുകയും അറ്റെൻസർ രജിസ്റ്റർ മാർക്ക് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ രണ്ടാമത്തെ പിരീഡ് 8 എമ്മിൽ ക്ലാസ് ഉണ്ടായിരുന്നു. 'Water' എന്ന യൂണിറ്റിലെ 'boiling point of water' എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-10 (01/01/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പത്താം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തുകയും അറ്റന്റൻസ് വയ്ക്കുകയും ചെയ്തു. രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ഇന്ന് രണ്ടാമത്തെ പിരീഡ് എനിക്ക് 9 E യിൽ സബ്സ്റ്റിറ്റ്യൂഷൻ പീരിയഡ് ഉണ്ടായിരുന്നു. Work and Energy എന്ന യൂണിറ്റിലെ Mechanical Energy എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-11 (03/01/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിലെ പതിനൊന്നാം ദിവസമായി ഇന്ന് രാവിലെ 9 30 ന് തന്നെ സ്കൂളിൽ എത്തുകയും എൻടെൻസ് മാർക്ക് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ മൂന്നാമത്തെ പിരീഡ് 8 M ഇൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ് ഉണ്ടായിരുന്നു. Water എന്ന യൂണിറ്റിലെ Freezing point of water എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം സ്കൂളിൽ ടാലന്റ് സെർച്ച് എക്സാം നടക്കുകയായിരുന്നു. നമുക്കും എക്സാം ഡ്യൂട്ടിയും പേപ്പർ വാല്യൂഷനും ലഭിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-12 (06/12/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന് പന്ത്രണ്ടാം ദിവസമായി ഇന്ന് രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒപ്പുവെക്കുകയും ചെയ്തു. ഇന്ന് രാവിലെ നാലാമത്തെ പിരീഡ് 9 E ക്ലാസ് ഉണ്ടായിരുന്നു. Work and Energy എന്ന യൂണിറ്റിലെ 'Potential Energy' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3:50 തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-13 (07/01/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 13ആം ദിവസമായി ഇന്ന് രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Water എന്ന യൂണിറ്റിലെ Surface Tension എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം സബ്സ്റ്റ്യൂഷൻ പിരീഡ് 9A യിൽ ലഭിച്ചു. വൈകിട്ട് 3:50 ന് തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-14 (08/01/2025)

രണ്ടാം അധ്യാപക ദിനത്തിന്റെ പതിനാലാം ദിവസമായി ഇന്ന് രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 9 E യിൽ സബ്സ്റ്റ്യൂഷൻ പിരീഡ് ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം അഞ്ചാമത്തെ പിരീഡ് 9E yഇൽ ക്ലാസ് ഉണ്ടായിരുന്നു.Work and Energy എന്ന് യൂണിറ്റിലെ Kinetic Energy എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-15 (09/01/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാം ദിവസമായിരുന്നു രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം ഏഴാമത്തെ പിരീഡ് 8 M ക്ലാസിൽ ക്ലാസ് ഉണ്ടായിരുന്നു. Watet എന്ന യൂണിറ്റിലെ Water - a universal solvent എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.

Day-16 (10/01/2025)

 രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനാറാo ദിവസമായി ഇന്ന് രാവിലെ 9:30 തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. സ്കൂളിൽ ഇന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ രാജ്യപുരസ്കാർ എക്സാം നടക്കുകയായിരുന്നു. രാവിലെ മൂന്നാമത്തെ പിരീഡ് എനിക്ക് 9 E യിൽ സബ്സ്റ്റ്യൂഷൻ ക്ലാസ് ഉണ്ടായിരുന്നു. Work and Energy എന്ന യൂണിറ്റിലെ Law of conservation of Energy എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.