Day-17 (13/01/2025)
രണ്ടാംഘട്ട അധ്യാപകർഷകനത്തിന്റെ പതിനേഴാം ദിവസമായി ഇന്ന് രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു.ഇന്ന് രാവിലെ രണ്ടാമത്തെ പിരീഡ് 8 M ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ കയറുകയും, Water എന്ന യൂണിറ്റിലെ Soft water and Hard water എന്ന ടോപ്പിക്ക് ചർച്ച ചെയ്യുകയും ചെയ്തു. നാലാമത്തെ പിരീഡ് 9 E ക്ലാസ് ഉണ്ടായിരുന്നു. Work and energy എന്ന യൂണിറ്റിലെ Power എന്ന് ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല.വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-18 (14/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 18ആം ദിവസമായിരുന്നു ഇന്ന്.രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ മാർക്ക് ചെയ്യുകയും ചെയ്തു. ഇന്ന് രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Water എന്ന യൂണിറ്റിലെ water pollution എന്ന് ടോപ്പിക്ക് ഇന്നവേറ്റീവ് വർക്കിന്റെ സഹായത്തോടുകൂടി ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസിൽ സബ്സി ട്യൂഷൻ ലഭിച്ചു. ഫിസിക്സ് മായി ബന്ധപ്പെട്ട ചില ടോപ്പിക്കുക ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-19 (15/01//2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 19 ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 9E ഇൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സ് ലഭിച്ചു. പുതിയ ചാപ്റ്റർ ആരംഭിച്ചു. Current Electricity എന്ന യൂണിറ്റിലെ Electric charge എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം 9 H ഇൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസ് ലഭിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-20 (16/01/2025)
ഒന്നാമത്തെ അധ്യാപക പരിശീലനത്തിന്റെ ഇരുപതാം ദിവസമായിരുന്നു ഇന്ന്. രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും മറ്റും രജിസ്റ്റർ മാർക്ക് ചെയ്യുകയും ചെയ്തു.രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Fibres and plastics എന്ന യൂണിറ്റിലെ Polymers എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3 50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-21 (17/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 21 ദിവസമായി എന്ന് രാവിലെ 9:30 ന് തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒഴുകുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 9 E ഇൽ ക്ലാസ് ഉണ്ടായിരുന്നു. Current Electricity എന്ന യൂണിറ്റിലെ Potential difference എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 8 N ഇൽ സബ്സി ട്യൂഷൻ ക്ലാസ്സ് ലഭിച്ചു. വൈകിട്ട് 3:50 ന് തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-22 (20/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 22 ദിവസമായിരുന്നു ഇന്ന് രാവിലെ 9:30ന് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 9E ഇൽ ക്ലാസ് ഉണ്ടായിരുന്നു. Current Electicity എന്ന യൂണിറ്റിലെ Combination of cells എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-23 (21/01/2025)
രണ്ടാംഘട്ട അധ്യാപകന്റെ 23 ദിവസമായിരുന്നു രാവിലെ 9:30ന് സ്കൂളിലെത്തിക്കുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. കാശില്‍ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. 25 മാർക്കിനായിരുന്നു എക്സാം. Water എന്ന് ടോപ്പിക്കലെ ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 41 കുട്ടികളുള്ള ക്ലാസിൽ 34 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. ഉച്ചയ്ക്ക് നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ടാലൻസർ എക്സാമിൽ മികച്ച മാർഗ്ഗകളി ലഭിച്ച കുട്ടികൾക്ക് നൽകുന്നതിനുള്ള സർട്ടിഫിക്കറ്റിൽ പേരുകളും മറ്റ് വിവരങ്ങളും ടീച്ചേഴ്സ് എന്റെ സഹായം തേടി. വൈകിട്ട് 3:50 ന് തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-24 (22/01/2025)
രണ്ടാംഘട്ട അദ്ധ്യാപകനത്തിന്റെ 24 ദിവസമായിരുന്നു രാവിലെ 9:30ന് സ്കൂളിലെത്തുകയും അറ്റൻ രജിസ്റ്റർ ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 9 E ഇൽ ക്ലാസ് ഉണ്ടായിരുന്നു. Current Electricity എന്ന യൂണിറ്റിലെ Intensity of Electric current എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം 9 H ഇൽ സബ്സ്റ്റ്യൂഷൻ ക്ലാസ് ലഭിച്ചു. 3:50 നു തന്നെ സ്കൂൾ അവസാനിച്ചു.
Day-25 (23/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 25 ദിവസമായി ഇന്ന് രാവിലെ 9: 30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. സബ്സ്റ്റ്യൂഷൻ പിരീഡ് ലഭിച്ചു 9F ഇൽ. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നേടാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഐടി മോഡൽ എക്സാം നടക്കുന്ന ലാബുകളിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഏഴാമത്തെ പീരിയഡ് 8 M ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. Fibres and Plastics എന്ന യൂണിറ്റിലെ Synthrtic fibres എന്ന ടോപ്പിക്ക് ചർച്ച ചെയ്തു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപറക്കെ സഹായിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-26 (24/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിആറാം ദിവസമായ ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തി അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ IT ലാബിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്ക്ശേഷം അഞ്ചാം പീരിയഡ് 9E ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. Current Electrical എന്ന യൂണിറ്റിലെ Electric Current എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-27 (27/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിഏഴാം ദിവസമായ ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തി അറ്റെൻഡൻസ് രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ നാലാമത്തെ പീരിയഡ് 9 E ഇൽ ക്ലാസ്സ് ഉണ്ടായിരിന്നു. Current Electricity എന്ന യൂണിറ്റിലെ Lets draw a ciruit diagram എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചകുശേഷം ടാലെന്റ്റ് സെർച്ച് എക്സാംൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കു കൊടുക്കാൻ ഉള്ള സർട്ടിഫിക്കറ്റും ട്രോപ്പികളും ഒകെ അറേഞ്ച് ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു
Day-28 (28/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപതിഎട്ടാം ദിവസമായിരുന്നു ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തി അറ്റെൻഡൻസ് രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Fibres and Plastics എന്ന യൂണിറ്റിലെ Thermoplastics and Thermosetting Plastics എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു.
ഉച്ചക്ക് ഉച്ചഭക്ഷണഒ നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്ക്ശേഷം ടാലെന്റ്റ് സെർച്ച് എക്സാമിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾ അവാർഡുകൾ കൊടുക്കാൻ ഒരു പ്രോഗ്രാം സ്കൂളിൽ നടത്തി. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു.
Day-29 (29/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 29 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30ക്ക് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ ആദ്യത്തെ പിരീഡ് 9 E ഇൽ ക്ലാസ് ഉണ്ടായിരുന്നു. Current Electricity എന്ന യൂണിറ്റിലെ Ohms law എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയഒ അവസാനിച്ചു.
Day-30 (30/01/2025)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ 9:30 യ്ക്കു സ്കൂളിൽ എത്തി അറ്റെൻഡൻസ് രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ നാലാമത്തെ പീരിയഡ് 8M ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. Fibres and Plastics എന്ന യൂണിറ്റിലെ Pollution due to plastics എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരെ സഹായിച്ചു. ഉച്ചക്കശേഷം ആറാമത്തെ പീരിയഡ് 9E ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. Current Electricity എന്ന യൂണിറ്റിലെ Resistors എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു.
INNOVATIVE WORK